Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 28
    Breaking:
    • അറബ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
    • ഇറാന്‍ മിസൈല്‍ പതിച്ച് സിറിയയില്‍ നാലു മരണം
    • മാര്‍ച്ച് രണ്ട് വരെ സൗദിയ റദ്ദാക്കി
    • വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സൗദി എയര്‍പോര്‍ട്ടുകള്‍
    • കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം; നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിലും സൗദിയുടെ കിഴക്കൻ മേഖലയിലും ഇറാന്റെ ആക്രമണം, അപലപിച്ച് സൗദി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/02/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യയിലും ഇറാന്‍ ആക്രമണം. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലുമുണ്ടായ നഗ്‌നവും ഭീരുത്വവുമാര്‍ന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു. ഇറാന്‍ ആക്രമണങ്ങളെ സൗദി അറേബ്യ ചെറുത്തു.


    ഏതെങ്കിലും കാരണത്തിന്റെ പേരിലും ഏതെങ്കിലും വിധത്തിലും ഈ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല.
    ഇറാനെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയോ പ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇറാന്‍ അധികൃതര്‍ക്ക് അറിയാവുന്നതുമാണ്. എന്നിട്ടും സൗദി അറേബ്യക്കു നേരെ ആക്രമണുണ്ടായി.

    ഈ അന്യായമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ആക്രമണത്തോട് പ്രതികരിക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടെ, സുരക്ഷയും ഭൂപ്രദേശവും സംരക്ഷിക്കാനും പൗരന്മാര്‍, പ്രവാസികള്‍ എന്നിവരെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അറബ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
    28/02/2026
    ഇറാന്‍ മിസൈല്‍ പതിച്ച് സിറിയയില്‍ നാലു മരണം
    28/02/2026
    മാര്‍ച്ച് രണ്ട് വരെ സൗദിയ റദ്ദാക്കി
    28/02/2026
    വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സൗദി എയര്‍പോര്‍ട്ടുകള്‍
    28/02/2026
    കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം; നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു
    28/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.