Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 6
    Breaking:
    • ന്യായമായ കരാർ മാത്രമേ അംഗീകരിക്കൂ എന്ന് ഇറാൻ; ചൈനയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി
    • ഹോര്‍മുസില്‍ പുതിയ പെര്‍മിറ്റ് സംവിധാനം ആരംഭിച്ച് ഇറാന്‍
    • ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു: ബാലൻ ഉൾപ്പെടെ മൂന്ന് മരണം; വെടിനിർത്തലിന് ശേഷമുള്ള മരണം 830 കടന്നു
    • ഹോർമുസ് കടലിടുക്കിൽ രണ്ട് അമേരിക്കൻ കപ്പലുകൾ കുടുങ്ങിയതായി ഇറാൻ; യുഎസ് വാദം തള്ളി ഐ.ആർ.ജി.സി
    • സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരിശോധന; ഒരു മാസത്തിനിടെ 170 നിയമലംഘനങ്ങൾ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ക്രെയിനിൽ ബുൾഡോസർ തൂക്കി വീട് പൊളിക്കൽ; അൽഹസയിലെ വിചിത്രമായ രീതി സോഷ്യൽ മീഡിയയിൽ വൈറൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/05/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽപ്പെട്ട അൽഹസയിലെ ഹുഫൂഫിൽ വില്ലയുടെ മുൻഭാഗം പൊളിക്കാൻ സ്വീകരിച്ച വേറിട്ട രീതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. സാധാരണ രീതിയിൽ നിന്ന് വിഭിന്നമായി, ഒരു വലിയ ക്രെയിൻ ഉപയോഗിച്ച് ബുൾഡോസർ വായുവിൽ ഉയർത്തി നിർത്തിയാണ് കെട്ടിടത്തിന്റെ മുകൾഭാഗം പൊളിച്ചത്. വിചിത്രവും അപകടകരവുമായ ഈ പ്രവൃത്തിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. തൊഴിലാളികളുടെയും സമീപത്തുണ്ടായിരുന്നവരുടെയും ജീവൻ പണയപ്പെടുത്തിയുള്ള ഈ നീക്കം അതീവ അപകടകരമാണെന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെട്ടു.

    ഈ അസാധാരണ ആശയത്തോടുള്ള പ്രതികരണങ്ങൾ സമ്മിശ്രമാണ്. ചിലർ ഇതിനെ നൂതനമായ ഒരു ചിന്തയായി കണ്ട് അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ഭൂരിഭാഗം പേരും ഇതിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി കടുത്ത വിമർശനമാണ് ഉയർത്തുന്നത്. തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ നിയമങ്ങളും പൂർണ്ണമായും ലംഘിച്ചാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. നിയമപരമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പോടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest Saudi
    Latest News
    ന്യായമായ കരാർ മാത്രമേ അംഗീകരിക്കൂ എന്ന് ഇറാൻ; ചൈനയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി
    06/05/2026
    ഹോര്‍മുസില്‍ പുതിയ പെര്‍മിറ്റ് സംവിധാനം ആരംഭിച്ച് ഇറാന്‍
    06/05/2026
    ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു: ബാലൻ ഉൾപ്പെടെ മൂന്ന് മരണം; വെടിനിർത്തലിന് ശേഷമുള്ള മരണം 830 കടന്നു
    06/05/2026
    ഹോർമുസ് കടലിടുക്കിൽ രണ്ട് അമേരിക്കൻ കപ്പലുകൾ കുടുങ്ങിയതായി ഇറാൻ; യുഎസ് വാദം തള്ളി ഐ.ആർ.ജി.സി
    06/05/2026
    സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരിശോധന; ഒരു മാസത്തിനിടെ 170 നിയമലംഘനങ്ങൾ കണ്ടെത്തി
    06/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version