Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    • തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    • സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി
    • ചാമ്പ്യൻസ് ലീഗ്; ചരിത്രം സൃഷ്ടിക്കാൻ ബോഡോ ഗ്ലിംറ്റ് ഇന്റർനെതിരെ, അത്‌ലറ്റിക്കോയും, ന്യൂകാസിലും ഇന്നിറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി

    ഇന്ന് റമദാന്‍ ആറ് മുതലാണ് നുസ്‌ക് വഴിയും ഹജ് മന്ത്രാലയം വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കേണ്ടത്
    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം24/02/2026 Saudi Arabia Haj Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– സൗദിയില്‍ പൗരന്മാര്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും ഈ വര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന് നുസ്‌ക് ആപ്പില്‍ തുടക്കമായി. ഇന്ന് റമദാന്‍ ആറ് മുതലാണ് നുസ്‌ക് വഴിയും ഹജ് മന്ത്രാലയം വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കേണ്ടത്. റമദാന്‍ പതിനഞ്ചിനാണ് പാക്കേജ് വിവരങ്ങള്‍ തെരഞ്ഞെടുക്കാനാകുക.

    നേരത്തെ ഹജ് ചെയ്യാത്തവര്‍ക്കും അബ്ശിറില്‍ ഹജ്ജിന് അനുമതിയുള്ളവര്‍ക്കും ശവ്വാല്‍ അവസാനം വരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും. മുന്‍ഗണനപ്രകാരം ഹജ്ജിന് അനുമതി ലഭിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    15 വയസ്സ് പൂര്‍ത്തിയായിരിക്കണം. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കണം. വിദേശികളുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം എന്നിവയാണ് നിബന്ധനകള്‍. ഒരു വര്‍ഷം മുമ്പേ ഇഖാമ ഇഷ്യു ചെയ്തവര്‍ക്ക് മുന്‍ഗണ ലഭിക്കും. നുസ്‌ക് ആപ്ലിക്കേഷനില്‍ കാണുന്ന കമ്പനികള്‍ വഴിയാണ് ഹജിന് കരാര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ നുസ്‌കിലോ വെബ്‌സൈറ്റിലോ സ്വന്തം അകൗണ്ട് ഉണ്ടാക്കി വ്യക്തിവിവരങ്ങള്‍ പൂരിപ്പിച്ച് പാക്കേജ് തെരഞ്ഞെടുത്ത് പണമടക്കുന്നതോടെയാണ് ഹജ്ജിന് അനുമതി അഥവാ തസ്‌രീഹ് ലഭിക്കുക. മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haj - 2026 Haj registration Nusuk App Saudi arabia
    Latest News
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026
    ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    24/02/2026
    തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    24/02/2026
    സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി
    24/02/2026
    ചാമ്പ്യൻസ് ലീഗ്; ചരിത്രം സൃഷ്ടിക്കാൻ ബോഡോ ഗ്ലിംറ്റ് ഇന്റർനെതിരെ, അത്‌ലറ്റിക്കോയും, ന്യൂകാസിലും ഇന്നിറങ്ങും
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version