സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്ട്രേഷന് തുടക്കമായി Saudi Arabia Haj Top News 24/02/2026By സുലൈമാൻ ഊരകം സൗദിയില്‍ പൗരന്മാര്ക്കും ഇഖാമയുള്ള വിദേശികള്‍ക്കും ഈ വര്‍ഷത്തെ ഹജ് രജിസ്ട്രേഷന് നുസ്ക് ആപ്പില്‍ തുടക്കമായി