Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • ഗാസ സമാധാന ബോര്‍ഡ് പ്രഥമ യോഗം ഫെബ്രുവരി 19 ന്
    • ടി20 ലോകകപ്പ്; സൂര്യ മികവിൽ വിയർത്ത് ജയിച്ച് ഇന്ത്യ
    • കൂത്തുപറമ്പ് തിരിച്ചുപിടിക്കാൻ ലീഗിന്റെ ‘മാസ്റ്റർ പ്ലാൻ’; സഫാരി സൈനുൽ ആബിദീൻ എന്ന തുറുപ്പുചീട്ട്
    • ഇറാനുമായുള്ള ചര്‍ച്ചകളെ പ്രശംസിച്ച് ട്രംപ്, ചര്‍ച്ചകള്‍ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും യു.എസ് പ്രസിഡന്റ്
    • ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Haj

    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ

    വ്യാഴാഴ്ച ഹജ്ജ് മന്ത്രാലയം എക്സിലൂടെ പുറത്ത് വിട്ട കണക്ക് പ്രകാരം,1,673,230 മുസ്ലീങ്ങൾ മാത്രമേ ഇത്തവണ ​ഹജ്ജിൽ എത്തിചേർന്നിട്ടുള്ളു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2025 Haj Community Gulf Saudi Arabia UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അറഫയിൽ എത്തിചേർന്ന തീർത്ഥാടകർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക– കോവിഡ് കാലഘട്ടം മാറ്റി നിർത്തിയാൽ ഈ വർഷം ഹജ്ജ് ചെയ്യാൻ ആയി സൗദിയിലെത്തിയിരിക്കുന്നത് കഴിഞ്ഞ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ. വ്യാഴാഴ്ച ഹജ്ജ് മന്ത്രാലയം എക്സിലൂടെ പുറത്ത് വിട്ട കണക്ക് പ്രകാരം,1,673,230 തീർത്ഥാടകർ മാത്രമേ ഇത്തവണ ​ഹജ്ജിൽ എത്തിചേർന്നിട്ടുള്ളു, അവരിൽ ഭൂരിഭാഗവും സൗദി അറേബ്യയ്ക്ക് പുറത്തുനിന്നുള്ളവരുമാണ്.

    കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 160,000 തീർത്ഥാടകരുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്, കോവിഡ് മഹാമാരിക്ക് മുമ്പുള്ള കുതിച്ചുചാട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്, അന്ന് തീർത്ഥാടകരുടെ എണ്ണം പതിവിൽ നിന്ന് 2 ദശലക്ഷത്തിലധികം ആയിരുന്നു. 2012 ലായിരുന്നു റെക്കോർഡ് ഹജ്ജ്, അന്ന് 3.16 ദശലക്ഷത്തിലധികം മുസ്ലീങ്ങൾ പങ്കെടുത്തു. ഇത്തവണത്തെ തീർത്ഥാടകരുടെ എണ്ണത്തെപ്പറ്റി ഹജ്ജ് മന്ത്രാലയം കൃത്യമായ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകത്താകമാനമുള്ള സാമ്പത്തിക മാന്ദ്യം, സൗദി അറേബ്യയിലും പരിസര ദേശങ്ങളിലുമുള്ള കടുത്ത ചൂട് എന്നിവ കാരണമായിരിക്കാം ഇത്തവണത്തെ ഹജ്ജിൽ തീർത്ഥാടകർ കുറ‍ഞ്ഞതിന്റെ കാരണമായി കരുതപ്പെടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Covid Haj 2025 Saud Arabia
    Latest News
    ഗാസ സമാധാന ബോര്‍ഡ് പ്രഥമ യോഗം ഫെബ്രുവരി 19 ന്
    07/02/2026
    ടി20 ലോകകപ്പ്; സൂര്യ മികവിൽ വിയർത്ത് ജയിച്ച് ഇന്ത്യ
    07/02/2026
    കൂത്തുപറമ്പ് തിരിച്ചുപിടിക്കാൻ ലീഗിന്റെ ‘മാസ്റ്റർ പ്ലാൻ’; സഫാരി സൈനുൽ ആബിദീൻ എന്ന തുറുപ്പുചീട്ട്
    07/02/2026
    ഇറാനുമായുള്ള ചര്‍ച്ചകളെ പ്രശംസിച്ച് ട്രംപ്, ചര്‍ച്ചകള്‍ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും യു.എസ് പ്രസിഡന്റ്
    07/02/2026
    ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ​
    07/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.