Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 6
    Breaking:
    • സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജി.എം.എഫ് മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിഎംഎഫ് മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ ഇഫ്താര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്-ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനാദ്‌രിയയിലെ ആട്ടിടയ കേന്ദ്രത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. റിയാദിലെ കുടുംബങ്ങളും കുട്ടികളും ഇന്ത്യന്‍ എംബസി പ്രതിനിധികളും മീഡിയ പ്രവര്‍ത്തകരും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും നൂറുകണക്കിന് ഇടയ സഹോദരങ്ങള്‍ക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്തു.

    ജിഎംഎഫ് മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ ഇഫ്താര്‍

    മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച ഇഫ്താര്‍ കേന്ദ്രത്തിലായിരുന്നു ഇഫ്താര്‍ വിരുന്ന്. ഇന്ത്യ സുഡാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യമന്‍. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിന്നുള്ളവരായിരുന്നു കൂടുതലും ഇഫ്താര്‍ സംഗമത്തില്‍ ഉണ്ടായിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ജിഎംഎഫ് മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ ഇഫ്താര്‍

    ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോട് നേതൃത്വം നല്‍കിയ ഇഫ്താര്‍ സംഗമത്തില്‍റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, ഡോക്ടര്‍ ജയചന്ദ്രന്‍, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, ജി.സി.സി മീഡിയ ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, സലിം മാഹി, നിഹാസ്, നാഷണല്‍ കോഡിനേറ്റര്‍ രാജു പാലക്കാട്, സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹരികൃഷ്ണന്‍ , സലിം ആര്‍ത്തിയില്‍, സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍ കോയ, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ മജീദ് ചിങ്ങോലി, സെന്‍ട്രല്‍ സെക്രട്ടറി സുബൈര്‍ കുമ്മിള്‍, നസീര്‍ കുന്നില്‍, സെന്‍ട്രല്‍ സെക്രട്ടറി സജീര്‍ ചിതറ, സെന്‍ട്രല്‍ സെക്രട്ടറി ഷഫീന, മുന്ന, റീന, കമറുബാനു, സുഹറ ബീവി, ഹിബ അബ്ദുല്‍സലാം, ബൈജു കുമ്മിള്‍, മുഹമ്മദ് വാസിം, ഷംസു മള്‍ബറീസ്, നിഷാദ്, ഷാനവാസ് വെമ്പിളി, സെന്‍ട്രല്‍ ട്രഷര്‍ ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, സുധീര്‍ പാലക്കാട്, അബ്ദുല്‍സലാം, ഷൈല മജീദ്, നിത ഹരികൃഷ്ണന്‍, കുഞ്ഞുമുഹമ്മദ് എന്‍ജിനീയര്‍ നൂറുദ്ദീന്‍, നബീല്‍ മുഹമ്മദ് തുടങ്ങിയവരായിരുന്നു ജനകീയ ഇഫ്താര്‍ നേതൃത്വം നല്‍കിയത്.

    ജിഎംഎഫ് മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ ഇഫ്താര്‍
    ജിഎംഎഫ് മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ ഇഫ്താര്‍
    ജിഎംഎഫ് മരുഭൂമിയിലെ ഇടയ കേന്ദ്രത്തില്‍ ഇഫ്താര്‍

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gmf
    Latest News
    സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    05/02/2026
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026
    സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.