റിയാദ്- സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെ ബലിപെരുന്നാള്‍ നമസ്‌കാര സമയം അറിയാം. നാളെ(ഞായർ)യാണ് സൗദിയിൽ ബലിപെരുന്നാൾ ആഘോഷം.
നമസ്കാര സമയം
മക്ക 5.53
മദീന 5.47
റിയാദ് 5.19
ജിദ്ദ 5.55
ദമാം 5.01
അബഹ 5.49
അല്‍ബാഹ 5.49
നജ്‌റാന്‍ 5.44
ജിസാന്‍ 5.51
അറാര്‍ 5.27
തബൂക്ക് 5.51
ബുറൈദ 5.26
സകാക്ക 5.34
