Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    • ബാഴ്‌സയിലേക്കില്ല, നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്
    • പൊളിഞ്ഞ ആശുപത്രിക്ക് ബാരിക്കേഡ് നിരത്തി സുരക്ഷ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
    • ഇലക്ട്രീഷ്യനായ മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ട്വിൻസ് ലെജന്റ്സ് ഓഫ് മലബാർ, ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും മസറ ഫിലിം പോസ്റ്റർ റിലീസിംഗും ജിദ്ദയിൽ നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മസറ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്ത് നൗഷാദ് ആലത്തൂർ സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: – ഡയലോഗ്സിന്റെ കീഴിൽ ഡയറക്ടർ അലി അരീക്കത്തിന്റെ ട്വിൻസ് ലെജന്റസ് ഓഫ് മലബാർ എന്ന ഡോക്യുമെന്ററിയുെ പ്രദർശനം ജിദ്ദയിൽ നടത്തി. ജിദ്ദയിലെ ചർച്ചാവേദിയായ ഡയലോഗ്സിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടന്നത്. ജിദ്ദയിലെ സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചർച്ചയിൽ സംസാരിച്ചു.

    നാസർ തിരുനിലത്ത് നിർമ്മിച്ച് അലി അരീക്കത്ത് സംവിധാനം ചെയ്യുന്ന മസറ ഫിലിമിന്റെ പോസ്റ്റർ സിനിമാ നിർമ്മാതാവ് നൗഷാദ് ആലത്തൂർ പ്രകാശനം ചെയ്തു. നാസർ തിരുനിലത്തിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. പ്രവാസത്തിന് മുതൽക്കൂട്ടാകുന്ന തരത്തിൽ മസറ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മസറ സിനിമയുടെ നിർമാതാവ് നാസർ തിരുനിലത്ത് സിനിമാ അനുഭവങ്ങളും അലി അരീക്കത്ത് ഡോക്യുമെന്ററി അനുഭവങ്ങളും പങ്കുവെച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡോക്യുമെന്ററി ചർച്ചയിൽ ബഷീർ വള്ളിക്കുന്ന്,ഷിബു തിരുവനന്തപുരം, ഡോക്ടർ രാജു, ജലീൽ കണ്ണമഗലം,ജാഫറലി പാലക്കോട്,സുബൈർ, അഫ്സൽ നാറാണത്ത്,നജീബ് വെഞ്ഞാറമൂട് , അബ്ദുൽ ഖാദർ,ഹാരിസ് ഹസ്സൻ,അബ്ദുല്ല മുക്കണ്ണി, ജാവേദ് ജാസിർ,അനീസ്, നാസർ ചെമ്പൻ, എന്നിവർ സംസാരിച്ചു, ഷാജു അത്താണിക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അസ്സൈൻ ഇല്ലിക്കൽ സ്വാഗതവും നാഫി നന്ദിയും പറഞ്ഞു,

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Documentary Mazara
    Latest News
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025
    മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    04/07/2025
    ബാഴ്‌സയിലേക്കില്ല, നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്
    04/07/2025
    പൊളിഞ്ഞ ആശുപത്രിക്ക് ബാരിക്കേഡ് നിരത്തി സുരക്ഷ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
    04/07/2025
    ഇലക്ട്രീഷ്യനായ മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version