Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    • ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    • ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    • അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    • പോലീസ് എന്ന് ഭീഷണിപ്പെടുത്തി ഡൽഹിയിലെ പാർക്കിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കഴിഞ്ഞ വർഷം 1,884 മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ വിഫലമാക്കിയതായി സൗദി കസ്റ്റംസ് അതോറിറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/01/2026 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Zakar, Tax and Customs Authority
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കഴിഞ്ഞ വർഷം സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള 1,884 ശ്രമങ്ങൾ വിഫലമാക്കിയതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കരാതിർത്തി പോസ്റ്റുകളിലെയും എയർപോർട്ടുകളിലെയും തുറമുഖങ്ങളിലെയും കസ്റ്റംസ് പോർട്ടുകളിലൂടെ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് അതോറിറ്റി തടഞ്ഞത്. 2025 ൽ ആകെ 2.4 കോടിയിലേറെ ലഹരി ഗുളികകളും 1,417 കിലോഗ്രാം കൊക്കെയ്ൻ, ഹഷീഷ്, ഹെറോയിൻ അടക്കമുള്ള മറ്റു മയക്കുമരുന്നുകളും അതോറിറ്റി പിടികൂടി. വിപുലമായ നിരീക്ഷണ നടപടിക്രമങ്ങൾ നടപ്പാക്കിയതും ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളുടെ ഉപയോഗവും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതാ നിലവാരം ഉയർത്തിയതും ഈ നേട്ടത്തിന് സഹായിച്ചു.

    വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത വാണിജ്യ വസ്തുക്കളിലും വാഹനങ്ങളിലും യാത്രക്കാരുടെ ലഗേജുകളിലും മറ്റും ഒളിപ്പിച്ചാണ് മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളുമായുള്ള തുടർച്ചയായ ഏകോപനത്തിലൂടെയും സംയോജിത പ്രവർത്തനത്തിലൂടെയും, മയക്കുമരുന്ന് ശേഖരങ്ങൾ സൗദിയിൽ സ്വീകരിച്ചവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ശ്രമങ്ങളെ നേരിടുന്നതിൽ സുരക്ഷാ വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിന്റെ കാര്യക്ഷമത ഇത് പ്രതിഫലിപ്പിക്കുന്നതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Customs Authority Drug Smuggling Drug smuggling case 2025 Saudi
    Latest News
    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    22/09/2026
    ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    22/09/2026
    ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    22/09/2026
    അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    22/09/2026
    പോലീസ് എന്ന് ഭീഷണിപ്പെടുത്തി ഡൽഹിയിലെ പാർക്കിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.