Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 23
    Breaking:
    • സൗദി-യു.എ.ഇ ബന്ധം വീണ്ടും ഊഷ്മളമാകുന്നു
    • ചോദ്യപേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി, വിദ്യാഭ്യാസ മന്ത്രിയുടെ രാജി മാത്രം പോംവഴിയെന്ന് സി.ജെ.പി
    • ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം; ഹോർമുസ് കടലിടുക്കിലെ ഇറാൻ ആധിപത്യം തള്ളി യു.എസ്
    • വണ്ടൂർ വാണിയമ്പലം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
    • അവർ ഏറെ ധീരരും സാഹസികരും’: വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സൽമാൻ ഖാൻ; രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    വണ്ടൂർ വാണിയമ്പലം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/07/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ശാറാ ഫലസ്‌തീൻ മൊബൈൽ സൂക്കിൽ ജോലി ചെയ്തിരുന്ന മലപ്പുറം വണ്ടൂർ വാണിയമ്പലം ശാന്തിനഗർ സ്വദേശി പള്ളിയാളി ദിൽഷാദ് (45) ജിദ്ദയിൽ നിര്യാതനായി. താമസസ്ഥലത്തു വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ 22 വർഷമായി പ്രവാസിയായിരുന്നു.

    പള്ളിയാളി അബ്ദുൽ കരീമിന്റെയും നരിമണ്ണിൽ മൈമൂനയുടെയും മകനാണ്. റുബീനയാണ് ഭാര്യ. ദിയാൻ, ഐദിൻ എന്നിവർ മക്കളാണ്. ദിൽസത്ത്, ദിൽറുബ എന്നിവർ സഹോദരിമാരാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ജിദ്ദയിൽ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dilshad Wandoor
    Latest News
    സൗദി-യു.എ.ഇ ബന്ധം വീണ്ടും ഊഷ്മളമാകുന്നു
    23/07/2026
    ചോദ്യപേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി, വിദ്യാഭ്യാസ മന്ത്രിയുടെ രാജി മാത്രം പോംവഴിയെന്ന് സി.ജെ.പി
    23/07/2026
    ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം; ഹോർമുസ് കടലിടുക്കിലെ ഇറാൻ ആധിപത്യം തള്ളി യു.എസ്
    23/07/2026
    വണ്ടൂർ വാണിയമ്പലം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
    23/07/2026
    അവർ ഏറെ ധീരരും സാഹസികരും’: വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സൽമാൻ ഖാൻ; രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ്
    23/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.