Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 3
    Breaking:
    • ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽച്ചാൽ: ഒമാനുമായി ധാരണയിലെത്താറായെന്ന് ഇറാൻ; ആക്രമണ നീക്കം ഉപേക്ഷിച്ച് ട്രംപ്
    • ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
    • പപ്പു യാദവ് എം.പിക്ക് നേരെ വധശ്രമം, കത്തിയുമായെത്തി അക്രമി, എം.പി രക്ഷപ്പെട്ടത് തലനാരിഴക്ക്
    • കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
    • സംസ്ഥാനത്ത് മഴ കനക്കുന്നു: നാളെ ഒൻപത് ജില്ലകളിൽ അവധി; 10 ജില്ലകളിൽ യെലോ അലർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    തബൂക്കിന് സമീപം ദുബയിൽ റോഡപകടം, കൊണ്ടോട്ടി സ്വദേശിയും രാജസ്ഥാൻ സ്വദേശിയും മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/04/2025 Community Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഷെഫിൻ മുഹമ്മദ്‌ (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ്(52)
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക്– തബൂക്കിന് സമീപം ദുബയിലുണ്ടായ റോഡപകടത്തിൽ മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും രാജസ്ഥാൻ സ്വദേശിയും മരിച്ചു. ഐക്കരപ്പടി വെണ്ണായൂർ കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ്‌ (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ്(52) എന്നിവരാണ് മരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖ്രി എന്ന സ്ഥലത്തുവെച്ചാണ് വാഹനം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയിൽ കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ ദുബ ഗവ. ആശുപത്രി മോർച്ചറിയിൽ. മരിച്ച ഷെഫിൻ മുഹമ്മദിന്റെ പിതൃസഹോദരൻ റിയാദിൽനിന്ന് ദുബയിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡന്റ് സാദിഖ് അല്ലൂർ നേതൃത്വം നൽകുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽച്ചാൽ: ഒമാനുമായി ധാരണയിലെത്താറായെന്ന് ഇറാൻ; ആക്രമണ നീക്കം ഉപേക്ഷിച്ച് ട്രംപ്
    03/08/2026
    ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
    02/08/2026
    പപ്പു യാദവ് എം.പിക്ക് നേരെ വധശ്രമം, കത്തിയുമായെത്തി അക്രമി, എം.പി രക്ഷപ്പെട്ടത് തലനാരിഴക്ക്
    02/08/2026
    കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
    02/08/2026
    സംസ്ഥാനത്ത് മഴ കനക്കുന്നു: നാളെ ഒൻപത് ജില്ലകളിൽ അവധി; 10 ജില്ലകളിൽ യെലോ അലർട്ട്
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.