ജിദ്ദ: ജിദ്ദയിലെ വാണിജ്യ രംഗത്തെ പ്രമുഖൻ വണ്ടൂർ തുവ്വൂർ താണിക്കുത്ത് പറവട്ടി റഫീഖ് ഹാജി (61) അന്തരിച്ചു. ശറഫിയ ജവാസാത്തിന്റെ അടുത്താണ് താമസം. ജിദ്ദയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മാനുഹാജി, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റീഷ. മക്കൾ: നിദ ഷെറിൻ, റോഷൻ, റിസ്വാൻ, നൌറിൻ, റഫാൻ. സഹോദരങ്ങൾ: ബഷീർ, അജ്‌മൽ, ഖാനിത, ഷെജീർ, സമീർ
മൃതദേഹം ജിദ്ദ ജാമിഅ ആശുപത്രി മോർച്ചറിയിൽ. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



