റിയാദില്‍ നിര്യാതനായ മലപ്പുറം തിരൂര്‍ വൈലത്തൂര്‍ മണ്ണാറക്കല്‍ സ്വദേശി കൈതക്കാട്ടില്‍ അയൂബ് സഖാഫി (39) യുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി.

Read More

യുഎഇ,സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ പ്രവാസിയായിരുന്ന പ്രൊഫസര്‍ കെ കെ അബ്ദുല്‍ ഗഫാര്‍ നാട്ടിൽ അന്തരിച്ചു. 89 വയസായിരുന്നു.

Read More