ജിദ്ദ: മുശ്രിഫ അനാകഷിൽ താമസിക്കുന്ന നിലമ്പൂർ രാമൻകുത്ത് സ്വദേശി കാക്കപ്പാറ അയ്യൂബ് (54 )ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ നിര്യാതനായി. ജിദ്ദയിൽ വെച്ച് ഒന്നരമാസം മുമ്പ് വാഹനപകടത്തിൽ പരിക്ക് പറ്റി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും,.
പിതാവ് കമ്മു, മാതാവ് ആമിന,ഭാര്യ ജസീന,മക്കൾ ഹാഷിർ,ഹനാൻ,ഹൈഫ. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.30 വർഷമായി പ്രവാസിയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



