Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    • കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    • അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    • ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    • ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഭിന്നശേഷിക്കാരെ പരിചരിക്കുന്ന തിരൂരിലെ യൂണിറ്റി ഒക്യൂപേഷണൽ ഹബ്ബിന് സ്വന്തം കെട്ടിടം വേണം, ജിദ്ദയിൽ യോഗം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/03/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ഭിന്നശേഷിക്കാരായ പതിനെട്ട് വയസിന് മുകളിലുള്ളവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യമിട്ട് കഴിഞ്ഞ എട്ടു വർഷമായി മലപ്പുറം ജില്ലയിലെ തിരൂർ അന്നാരയിൽ പ്രവർത്തിക്കുന്ന യൂണിറ്റി ഒക്യൂപേഷണൽ ഹബ്ബ് എന്ന സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫണ്ട് സമാഹരണം ആലോചിക്കുന്നതിനുള്ള ആദ്യയോഗം ജിദ്ദയിൽ ചേർന്നു. സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായ കുഞ്ഞിമൊയ്തീൻ പുളിക്കൽ ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.സി നേതാക്കളുമായി ചർച്ച നടത്തി. നാട്ടിൽനിന്നും സൗദിയിൽ എത്തിയതായിരുന്നു കുഞ്ഞിമൊയ്തീൻ. ചർച്ചയുടെ ഭാഗമായി തിരൂർ മണ്ഡലം കെ.എം.സി.സി ഈ വരുന്ന 29-ന് ശനിയാഴ്ച -രാവിലെ യൂണിറ്റി സെന്ററിലെ എല്ലാ കുട്ടികൾക്കും ഹദിയത്തുൽ ഹുബ്ബ് എന്നാ പേരിൽ ഭക്ഷണ കിറ്റും വസ്ത്രവും വിതരണം ചെയ്യാൻ തീരുമാനിച്ചു.

    പരിപാടിയിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി ജനറൽ സെക്രട്ടറി നാണി ഇസ്ഹാക്ക്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, സെക്രട്ടറി മുഹമ്മദ്‌ യാസിദ് എ.പി‌, ജിദ്ദ തിരൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫ എംപി, സെക്രട്ടറി റിഷാദ് അന്നാര, സഹഭാരവാഹികളായ നാസ്സർ പച്ചീരി, ഷൗക്കത്ത് എം.പി, ഗഫൂർ അന്നാര, ഫാസിദ് കെ.എ, സാക്കിർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Unity
    Latest News
    ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    22/06/2026
    കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    22/06/2026
    അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    21/06/2026
    ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    21/06/2026
    ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.