Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    • ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    • മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/02/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: റമദാനിന്റെ പവിത്ര ചൈതന്യം മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തുസൂക്ഷിക്കണമെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു. പരിശുദ്ധ റമദാനിൽനിന്ന് ലഭിക്കുന്ന ഭയഭക്തിയും ആത്മീയ ഊർജ്ജവും തുടർന്നുള്ള ജീവിത സാഹചര്യങ്ങളിലും പുലരേണ്ടതുണ്ട്. സഹോദര്യം, സംസാരം, വികാര വിചാരങ്ങൾ, സാമ്പത്തികം, നീതി എന്നീ വിഷയങ്ങളിലെ പ്രായോഗിക ഘട്ടങ്ങളിൽ വ്രതത്തിലൂടെ നേടിയെടുത്ത ചൈതന്യം പ്രതിഫലിക്കുന്നില്ലെങ്കിൽ വ്രതത്തിന്റെ യഥാർത്ഥ ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ലെന്ന് ചടങ്ങിൽ ഓർമ്മിപ്പിച്ചു.

    കൊണ്ടോട്ടി നിവാസികളുടെ ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ കൊണ്ടോട്ടി സെന്റർ സംഘടിപ്പിച്ച സംഗമത്തിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിച്ചു. പ്രസിഡന്റ് മൊയ്തീൻകോയ കടവണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. സലീം മധുവായി സംഘടനാ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്‌ത്ഥഫ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ്‌ വഹീദ് സമാൻ, ഒരുമ സെക്രട്ടറി എ.ടി ബാവ തങ്ങൾ, കൊണ്ടോട്ടി സെന്റർ ഭാരവാഹികളായ ഹസ്സൻ കൊണ്ടോട്ടി, റഷീദ് ചുള്ളിയൻ, പ്രമുഖ കലാകാരൻ നുഹ് ബീമാപള്ളി, നവാസ് ബീമാപള്ളി എന്നിവർ ആശംസകൾ നേർന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൾ, നൗഷാദ് ആലങ്ങാടൻ, ജംഷി കടവണ്ടി, ഹിദായത്ത് ചേനേപുറത്ത്, പി.സി അബൂബക്കർ, ശാലു വാഴയൂർ, നംഷീർ കൊണ്ടോട്ടി, റഫീഖ് മധുവായി, എ.ടി നസ്‌റു തങ്ങൾ, ശരീഫ് നീറാട്, എ.ടി നാണി തങ്ങൾ, മായിൻ കുമ്മാളി, അബ്‌ദുറഹ്‌മാൻ നീറാട്, ആഷിഖ് മുക്കോളി, ഇസ്‌മായിൽ നെടിയിരുപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Kondotty centre
    Latest News
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026
    ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    22/02/2026
    ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    22/02/2026
    മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.