Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 5
    Breaking:
    • ഇരുന്നൂറാം ദിനത്തിന്റെ നിറവിൽ ജിദ്ദ ബാഗ്ദാദിയ അൽ വഫ ഹൈപ്പർ: സൗദിയിലെ ഏറ്റവും വലിയ ഓഫർ മാമാങ്കത്തിന് തുടക്കമായി
    • നവാഗത ക്യാമ്പയിനുമായി ജിദ്ദ കെ.എം.സി.സി; രണ്ട് മാസത്തെ പരിപാടികൾക്ക് തുടക്കം
    • നരേന്ദ്രമോഡിക്കും ബി.ജെ.പിക്കും ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല, മുന്നിലുള്ളത് വൻ വെല്ലുവിളി
    • ചെങ്കടലിൽ ഹൂത്തി ആക്രമണം: ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 13 ഇന്ത്യക്കാരുൾപ്പെടെ 14 ജീവനക്കാരെ രക്ഷപ്പെടുത്തി
    • കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    നവാഗത ക്യാമ്പയിനുമായി ജിദ്ദ കെ.എം.സി.സി; രണ്ട് മാസത്തെ പരിപാടികൾക്ക് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/08/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: പ്രവാസ ലോകത്ത് തലമുറ മാറ്റം സംഭവിക്കുന്ന സാഹചര്യത്തിൽ, പുതുതായി എത്തുന്ന ജെൻ സി (Gen Z) തലമുറയെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലേക്ക് ആകർഷിക്കുന്നതിനായി ജിദ്ദ കെ.എം.സി.സി (KMCC) സെൻട്രൽ കമ്മിറ്റി രണ്ട് മാസം നീണ്ടുനിൽക്കുന്ന ‘നവാഗത ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു. പ്രവാസത്തിന്റെ നന്മകൾ പുതിയ തലമുറയിലേക്ക് പകർന്നു നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ക്യാമ്പയിന്റെ ഭാഗമായി ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവാഗത സംഗമങ്ങൾ സംഘടിപ്പിക്കാൻ ജിദ്ദ കെ.എം.സി.സി പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കൂടാതെ സംഘടിത പ്രവാസജീവിതത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചർച്ചകൾ, സംവാദങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ജോബ് മേളകൾ എന്നിവയും നടക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാസർ മച്ചിങ്ങൽ നന്ദി പറഞ്ഞു.

    സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ, ഏരിയ കമ്മിറ്റി പ്രതിനിധികളുമായ എ.കെ. ബാവ, ഹസ്സൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് കളരാന്തരി, സുബൈർ വട്ടോളി, ഷൗക്കത്ത് ഞാറക്കോടൻ, സിറാജ് കണ്ണവം, ഇസ്മായിൽ മുണ്ട് പറമ്പ്, കൊല്ലി ഇബ്രാഹീം, സക്കരിയ ആറളം, ശിഹാബ് തോട്ടോളി, നസീർ പെരിമ്പള, മുഹമ്മദ് റാഫി അൽ സാമിർ, കരീം മഹാജർ, അബൂട്ടി നിലമ്പൂർ, നൗഫൽ റഹേലി, സമീർ ആമയൂർ, സലിം പാലോളി, ജംഷീർ കെ.വി., സകീർ മണ്ണാർമല, കുഞ്ഞുമുഹമ്മദ് കൊമ്പൻ, എം.എം. സുബൈർ, ഇക്ബാൽ മേലാറ്റൂർ, ജാഫർ അത്താണിക്കൽ, ഫൈസൽ കരിപ്പൂർ, നൗഫൽ ഉള്ളടൻ, മുജീബ് പാങ്ങ്, മുസ്തഫ അൽ കുംറ, ഒ.പി. സലാം, നൗഷാദ് ചപ്പാരപ്പടവ്, അലി പാങ്ങാട്ട്, സാലിഹ് പൊയിൽ തൊടിക, ഷിഹാബ് ഒഴുകൂർ, ഗഫൂർ ചേലേമ്പ്ര, അഷറഫ് ടി.ടി., ഫതഹ് താനൂർ, ഉസ്മാൻ പി.കെ., സെയ്ദ് ചൊക്ലി, മുസ്തഫ കോഴിശ്ശേരി, അബ്ദുറഹ്മാൻ കുറ്റിപ്പാല, ജലീൽ ആലുവ, ഖാലിദ് പാളയാട്ട്, നൗഷാദ് വെങ്കിട്ട, കോയ കോഴിക്കോട്, ഹാരിസ് പൂക്കോട്ടൂർ, ആരിഫ് പഴയകത്ത്, റിയാസ് പുത്തൂർമഠം, അബ്ബാസ് കടവ്, മുജീബ് സി.പി., സൈതലവി കെ.വി., മൊയീൻ കുട്ടി ഏറനാട്, ഹമീദ് അൽ ഫളീല, ഷാജിദ് മൂന്നിയൂർ, മജീദ് കള്ളിയിൽ, കബീർ മോങ്ങം, അബ്ദുൽ ഖാദർ ചെങ്കള, സലിം മുണ്ടേരി, ഹാരിസ് കല്ലത്താൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jeddah kmcc Jenz
    Latest News
    ഇരുന്നൂറാം ദിനത്തിന്റെ നിറവിൽ ജിദ്ദ ബാഗ്ദാദിയ അൽ വഫ ഹൈപ്പർ: സൗദിയിലെ ഏറ്റവും വലിയ ഓഫർ മാമാങ്കത്തിന് തുടക്കമായി
    05/08/2026
    നവാഗത ക്യാമ്പയിനുമായി ജിദ്ദ കെ.എം.സി.സി; രണ്ട് മാസത്തെ പരിപാടികൾക്ക് തുടക്കം
    05/08/2026
    നരേന്ദ്രമോഡിക്കും ബി.ജെ.പിക്കും ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല, മുന്നിലുള്ളത് വൻ വെല്ലുവിളി
    05/08/2026
    ചെങ്കടലിൽ ഹൂത്തി ആക്രമണം: ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 13 ഇന്ത്യക്കാരുൾപ്പെടെ 14 ജീവനക്കാരെ രക്ഷപ്പെടുത്തി
    04/08/2026
    കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    04/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.