Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 2
    Breaking:
    • മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    • ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    • ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    • ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    • പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    തൃക്കുന്നപ്പുഴ സൗഹൃദ കൂട്ടായ്മയുടെ ‘നാട്ടു തണൽ’ കൂടിയിരുത്തം ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    jeddah expat union thrikkunnappuzha
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയും അതിൻ്റെ പരിസര പ്രദേശങ്ങളിൽ  നിന്നുമുള്ള ജിദ്ദാ പ്രവാസികളുടെ  സൗഹൃദ കൂട്ടായ്മ “നാട്ടു തണൽ” എന്ന ശീർഷകത്തിൽ ‘നാട്ടുകാരുമായൊരു കൂടിയിരുത്തം’ സംഘടിപ്പിച്ചു.  സ്വകാര്യ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ വാഗ്മിയും പണ്ഡിതനുമായ ഉവൈസ് ഫൈസി പതിയാങ്കര, ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ  ജനറൽ സെക്രട്ടറി നൗഷാദ് എം സാലി പാനൂർ, താജുദ്ധീൻ പാനൂർ (കിസ്വാ സ്വീറ്റ്സ്) , നവാസ് പാലപ്പള്ളി,  ജമാലുദ്ധീൻ ബുഖാരി, ബന്യാമിൻ, സൗഹൃദ കൂട്ടായ്മ രക്ഷാധികാരി  സുധീർ അബ്ദുള്ള ചെങ്കിളി (ഐവാട്ട് സിഇഒ), മുഹമ്മദ് നിസാർ കളത്തിൽ, ഷാന പള്ളിപ്പാട്ടുമുറി, റമീസ് അണ്ടോളിൽ, കൊച്ചുണ്ണി പാനൂർ, നദീർ ആഷിഖ്, റിയാസ് കൊച്ചി എന്നിവർ പങ്കെടുത്തു. ‘നല്ല അയൽക്കാരെന്ന നിലയിലും തികഞ്ഞ മാനവികതയോടെ സ്നേഹവും സാഹോദര്യവും നിലനിർത്തി ഏവരേയും  ചേർത്തുപിടിക്കുമ്പോൾ നമ്മുടെ സദ്പ്രവർത്തനങ്ങൾ അനുഗ്രഹീതമാവുമെന്ന് ഉവൈസ് ഫൈസി ഉദ്ബോധന പ്രസംഗത്തിൽ സൂചിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah
    Latest News
    മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    02/08/2026
    ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    02/08/2026
    ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    02/08/2026
    ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    02/08/2026
    പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.