മക്ക- മക്കയിലെ അൽ തഖാസൂസിയിലെ അൽ വാസിഖ് പ്രൊജക്ടിൽ അഗ്നിബാധ. ഇന്ന് പുലർച്ചെയാണ് അൽ-വാസിഖ് പ്രോജക്റ്റിലെ വെയർഹൗസിൽ തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേന ഉടൻ സ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കി. തീ അടുത്ത സ്ഥലങ്ങളിലേക്ക് പടരുന്നത് നിയന്ത്രിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group