ബുറൈദ: കെഎംസിസി എട്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് (വ്യാഴാഴ്ച) അൽ വസൈത്തി ഫെഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. സൗദിയിലെ പ്രമുഖരായ എട്ടു ടീമുകൾ പങ്കെടുക്കുന്ന മത്സരം രാത്രി പതിനൊന്നു മണിക്ക് ആരംഭിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







