Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 2
    Breaking:
    • അമേരിക്ക ഇസ്രായിലിന്റെ ഏജന്റായി യുദ്ധം ചെയ്യുയാണെന്ന് പെസെഷ്‌കിയാന്‍
    • ഇറാന്‍ ഉപരോധം മൂലം ഗള്‍ഫില്‍ കുടുങ്ങിയത് 2,190 കപ്പലുകള്‍
    • ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി ട്രംപ്
    • വിശാഖപട്ടണത്ത് എൽഐസി ഏജന്റിന് നേരെ ആസിഡ് ആക്രമണം
    • പ്രവാസികളെ വഞ്ചിച്ച സർക്കാരിനെതിരെ വിധിയെഴുതുക: ജിദ്ദ പ്രവാസി യു.ഡി.എഫ് നേതൃസംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    നിലമ്പൂരിലെ ഉപതെരെഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്- ആര്യാടൻ ഷൗക്കത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/03/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- വരാനിരിക്കുന്ന നിലമ്പൂർ അസംബ്ലി നിയോജകമണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് സന്ദർശിച്ചതിന് ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റ സെമി ഫൈനലായിരിക്കും ഉപതെരെഞ്ഞെടുപ്പ്. കഴിഞ്ഞ ഒൻപത് വർഷമായി കേരളം വലിയ ദുരിതത്തിലാണ്. തൊഴിലാളി വിരുദ്ധ സമീപനമാണ് കേരള സർക്കാർ തുടരുന്നത്. ആശാവർക്കർമാർ നടത്തിവരുന്ന സമരം ന്യായമാണ്. അംഗനവാടി ടീച്ചർമാരും സ്കൂളുകളിലെ പാചക തൊഴിലാളികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസ്‌ലിം ലീഗിന്റെ സേവന പക്ഷ രാഷ്ട്രീയം മാതൃകാപരമാണ്. ഇതിന്റെയൊക്കെ പിറകിലെ ശക്തി സ്രോദസ്സ് കെഎംസിസിയാണ്. ലഹരി വ്യാപനം തടയാൻ ഒന്നിച്ചുള്ള പരിശ്രമങ്ങൾ ഉണ്ടാവണം. ചെറിയ തോതിലുള്ള മയക്കുമരുന്ന് സാധനങ്ങൾ മാത്രമാണ് പിടിക്കപ്പെടുന്നത്. വലിയ കണ്ണികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മദ്യ മാഫിയയിൽ നിന്ന് മാറി മയക്കുമരുന്ന് ലോബിയുടെ കയ്യിൽ നിന്ന് പണം സ്വീകരിക്കുന്ന പാർട്ടിയായി സി പി എം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ധീഖ്‌ മമ്പാട്, മുജീബ് ഉപ്പട, റസാഖ് പൂക്കോട്ടുംപാടം, സിദ്ധീഖ് കല്ലുപറമ്പൻ
    അബ്ദുറഹ്മാൻ ഫറൂഖ്‌, അഡ്വ. അനീർ ബാബു, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, ഷൗക്കത്ത് കടമ്പോട്ട്, സഫീർ അഹമ്മദ്, പി കെ ഷാഫി, അഷ്‌റഫ്‌ മീപ്പീരി എന്നിവർ പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് സ്വാഗതവും അഷ്‌റഫ്‌ കൽപകഞ്ചേരി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Nilambur
    Latest News
    അമേരിക്ക ഇസ്രായിലിന്റെ ഏജന്റായി യുദ്ധം ചെയ്യുയാണെന്ന് പെസെഷ്‌കിയാന്‍
    02/04/2026
    ഇറാന്‍ ഉപരോധം മൂലം ഗള്‍ഫില്‍ കുടുങ്ങിയത് 2,190 കപ്പലുകള്‍
    02/04/2026
    ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി ട്രംപ്
    01/04/2026
    വിശാഖപട്ടണത്ത് എൽഐസി ഏജന്റിന് നേരെ ആസിഡ് ആക്രമണം
    01/04/2026
    പ്രവാസികളെ വഞ്ചിച്ച സർക്കാരിനെതിരെ വിധിയെഴുതുക: ജിദ്ദ പ്രവാസി യു.ഡി.എഫ് നേതൃസംഗമം
    01/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.