Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 16
    Breaking:
    • നാല് പേർക്ക് പുതുജീവൻ നൽകി യാത്രയായി സൗദി ബാലന്‍
    • പൊതുസ്ഥലത്ത് സംഘര്‍ഷം; ഇന്ത്യക്കാരന്‍ അടക്കം മൂന്നു പ്രവാസികള്‍ അറസ്റ്റില്‍
    • ​ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,000 കവിഞ്ഞു
    • സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; പാപ്പരാസി ചാനലുകൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ
    • ഫിഫ ലോകകപ്പ്; ബെൽജിയത്തിനെ കുരുക്കി ഈജിപ്ത്, ഇറാനും സമനില
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പൊതുസ്ഥലത്ത് സംഘര്‍ഷം; ഇന്ത്യക്കാരന്‍ അടക്കം മൂന്നു പ്രവാസികള്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2026 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക് – പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇന്ത്യന്‍ യുവാവ് അടക്കം മൂന്നു പ്രവാസികളെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇന്ത്യക്കാരനും ബംഗ്ലാദേശുകാരനും സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മറ്റൊരു പ്രവാസിയുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമന്‍ പാകിസ്ഥാനിയാണെന്നാണ് വിവരം. സംഘര്‍ഷത്തിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    pravasi arrested
    Latest News
    നാല് പേർക്ക് പുതുജീവൻ നൽകി യാത്രയായി സൗദി ബാലന്‍
    16/06/2026
    പൊതുസ്ഥലത്ത് സംഘര്‍ഷം; ഇന്ത്യക്കാരന്‍ അടക്കം മൂന്നു പ്രവാസികള്‍ അറസ്റ്റില്‍
    16/06/2026
    ​ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,000 കവിഞ്ഞു
    16/06/2026
    സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; പാപ്പരാസി ചാനലുകൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ
    16/06/2026
    ഫിഫ ലോകകപ്പ്; ബെൽജിയത്തിനെ കുരുക്കി ഈജിപ്ത്, ഇറാനും സമനില
    16/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version