Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    • ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    • ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    • ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    • ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കം 5 മരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Jisan Accident
    അപകടത്തിൽപ്പെട്ട വാഹനം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ – ജിസാൻ പ്രവിശ്യയിൽ പെട്ട ബനീമാലിക്കിൽ അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഡ്രൈവറും നാല് അധ്യാപികമാരുമാണ് മരണപ്പെട്ടത്. പരുക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്ന് ജിസാൻ ഹെൽത്ത് ക്ലസ്റ്റർ വക്താവ് ജിബ്‌രീൽ അൽഖബി പറഞ്ഞു. നാല് പേർ സംഭവസ്ഥലത്തു വെച്ചും ഡ്രൈവർ ആശുപത്രിയിലേക്ക് പോവുന്ന വഴിയുമാണ് മരിച്ചത്. പരുക്കേറ്റവരെ പിന്നീട് വിദഗ്ദ ചികിത്സക്കായി ജിസാൻ കിംഗ് ഫഹദ് സെൻട്രൽ ആശുപത്രിലേക്ക് മാറ്റി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident jisan Latest Saudi
    Latest News
    പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    18/03/2026
    ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    18/03/2026
    ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    18/03/2026
    ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    18/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version