തബൂക്ക് – സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് തബൂക്കില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ഫാതിന്‍ ബിന്‍ത് സ്വാലിഹ് ബിന്‍ ഹമാദ് അല്‍ബലവിയെ വെടിവെച്ച് കൊലപ്പെടുത്തിയ നായിഫ് ബിന്‍ മുഹമ്മദ് ബിന്‍ മുസാഅദ് അല്‍ബലവിയെ ആണ് ശിക്ഷക്ക് വിധേയനാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



