Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
    • കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
    • മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ 13,000 ഡോളറിന്റെ ആഭരണങ്ങൾ തിരികെ നൽകി ശുചീകരണ തൊഴിലാളി
    • സിറിയയില്‍ സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു
    • നോർക്ക കെയർ പ്ലസ്: ലൈവ് പ്രാക്ടിക്കൽ സെഷനുമായി വാഴയൂർ സർവീസ് ഫോറം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്

    എലീസ മറിയംBy എലീസ മറിയം19/09/2026 Gulf Latest Saudi Arabia Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നഗോയ- ജപ്പാനിലെ നഗോയയിൽ തിരിതെളിഞ്ഞ 20-ാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ സൗദി അറേബ്യയുടെ മാർച്ച്പാസ്റ്റ് വർണ്ണാഭമായി. യാര ഗെഥാൻ ജി അൽഅംരിയും ഖലീഫ ഖലീൽ അൽ ഉമൈരിയുമായി പതാകയേന്തിയത്.

    📹💚

    "بأرواحــنا نفـدى العـــلـم 🇸🇦💚"#فريق_السعودية | #نشجعك pic.twitter.com/grepkjfasU

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Team Saudi | فريق السعودية (@TeamSaudi) September 19, 2026

    19 കായിക ഇനങ്ങളിലായി 144 കായികതാരങ്ങളാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്. പരമ്പരാഗത അറബിക് വസ്ത്രങ്ങളും കായിക വസ്ത്രങ്ങളും ധരിച്ചാണ് സൗദി താരങ്ങൾ മാർച്ച് പാസ്റ്റിൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്.

    ഏഷ്യൻ ഗെയിംസിന് തിരി തെളിയുന്നു, മെഡൽ പ്രതീക്ഷയുമായി സൗദി അറേബ്യ

    നാളെ ബാസ്‌കറ്റ്‌ബോൾ, ഷൂട്ടിംഗ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിലെ ആദ്യ റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ സൗദി താരങ്ങൾ മത്സരിക്കും. സൗദി ഫുട്‌ബോൾ ടീമിന്റെ അടുത്ത നിർണായക ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 22ന് രാത്രി 7 മണിക്ക് ദക്ഷിണ കൊറിയക്കെതിരെയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia
    Latest News
    ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
    19/09/2026
    കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
    19/09/2026
    മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ 13,000 ഡോളറിന്റെ ആഭരണങ്ങൾ തിരികെ നൽകി ശുചീകരണ തൊഴിലാളി
    19/09/2026
    സിറിയയില്‍ സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു
    19/09/2026
    നോർക്ക കെയർ പ്ലസ്: ലൈവ് പ്രാക്ടിക്കൽ സെഷനുമായി വാഴയൂർ സർവീസ് ഫോറം
    19/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version