Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    • കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    • ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    • തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    • അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf

    ഓർമ്മകളുടെ ഓളങ്ങളുമായി പി.എസ്.എം.ഒ കോളേജ് അലൂംനി ജിദ്ദ ചാപ്റ്ററിന്റെ വിനോദയാത്ര

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2024 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പി.എസ് എം ഒ കോളേജ്ജ് അലൂംനി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച വിനോദയാത്ര.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കലാലയമുറ്റത്തെ ഓർമ്മകൾ അയവിറക്കിയും ഒരിക്കൽ കൂടി പഴയ വിദ്യാർഥികളായും തിരൂരങ്ങാടി പി എസ് എം.ഒ കോളേജ് അലൂംനി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ത്വായിഫിലേക്കു വിനോദയാത്ര നടത്തി. സ്ത്രീകളും,കുട്ടികളുമടക്കം അമ്പതിൽ പരം ആളുകൾ പങ്കെടുത്തു. ത്വായിഫ് അൽ വഹാ വില്ലയിൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ,കായിക,വിനോദ മത്സര പരിപാടികൾ നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരിപാടികൾക്ക് പ്രസിഡൻറ് സീതി കൊളക്കാടൻ,ജനറൽ സെക്രട്ടറി അഷ്റഫ് കുന്നത്ത്,മുഖ്യരക്ഷാധികാരി സലാഹ് കാരാടൻ,കെ എം എ ലത്തീഫ്,അനിൽ മുഹമ്മദ്,ഡോക്ടർ ഫൈസൽ,മുജീബ് മുത്തേടം,മൊയ്തു വലികത്ത്,അബ്ദുൽ ഗഫൂർ,ബഷീർ അച്ചമ്പാട്ട്,റഹ്‌മത്ത് അലി എരഞ്ഞിക്കൽ,കെ കെ മുസ്തഫ, അനീസ് കല്ലിങ്ങൽ, അനസ് പന്തക്കൽ,
    സാലിഹ് കൊളക്കാടൻ,ജമീൽ മമ്പുറം, സുബൈർ എം എം എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alumni Jeddah PSMO Taif
    Latest News
    സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    29/06/2025
    കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    29/06/2025
    ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    29/06/2025
    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    29/06/2025
    അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.