Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    • ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    • ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    • കൊച്ചി പുല്ലേപ്പടിയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു; കെട്ടിടങ്ങളിലേക്ക് പടർന്നു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു
    • ഇറാനില്‍ നിന്ന് ഹാജിമാര്‍ എത്തിത്തുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ – അല്‍ഖസീമിലെ വാദിയില്‍ ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയ രണ്ടു പേരെ ട്രാഫിക് പോലീസുമായി സഹകരിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിച്ചതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗതാഗത നിയമ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

    മറ്റൊരു സംഭവത്തില്‍, അല്‍ബാഹയിലെ അല്‍അഖീഖിന് തെക്കുള്ള വാദി തരാദില്‍ ഒഴുക്കില്‍ പെട്ട കാറിന്റെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാര്‍ ഒഴുക്കില്‍ പെടുന്നതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. കയര്‍ എറിഞ്ഞുകൊടുത്താണ് സൗദി പൗരന്മാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. കാറില്‍ നിന്ന് കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ചാടിയ ഡ്രൈവറെ രക്ഷാപ്രവര്‍ത്തകര്‍ വേഗത്തില്‍ കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    https://twitter.com/i/status/2047760198954008778

    https://x.com/marsdnews24/status/2047741775171748283

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Car Saudi
    Latest News
    സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    25/04/2026
    ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    25/04/2026
    ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    25/04/2026
    കൊച്ചി പുല്ലേപ്പടിയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു; കെട്ടിടങ്ങളിലേക്ക് പടർന്നു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു
    25/04/2026
    ഇറാനില്‍ നിന്ന് ഹാജിമാര്‍ എത്തിത്തുടങ്ങി
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.