ബുറൈദ– ഉനൈസ സനയ്യയില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന പാലക്കാട് ആലത്തൂര്‍ വടക്കഞ്ചേരി സ്വദേശി ബാബു (48) താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ രമ്യ. മരണാനന്തര നടപടിക്രമങ്ങളുമായി ഉനൈസ കെഎംസിസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



