ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ച ഐ.സി.എഫ് ഗുറാബി-അൽ അമൽ യൂണിറ്റ് പ്രവർത്തകൻ സ്വാലിഹ് കോവൂരിന്റെ മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഇന്നലെ ഖബറടക്കി

Read More

ഹദ്‌റമൗത്തിലെയും അല്‍മഹ്റയിലെയും എല്ലാ പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതായി യു.എ.ഇ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്.ടി.സി) പ്രഖ്യാപിച്ചു. കിഴക്കന്‍ യെമനിലെ ഹദ്‌റമൗത്ത് ഗവര്‍ണറേറ്റിലെ ക്യാമ്പുകളും സൈറ്റുകളും ഹോംലാന്‍ഡ് ഷീല്‍ഡ് ഫോഴ്സിന് കൈമാറിയിട്ടുണ്ട്.

Read More