മുത്‌റയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്ന് ഏകദേശം 2.5 നോട്ടിക്കല്‍ മൈല്‍ അകലെ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് മൂന്നു ഫ്രഞ്ച് വിനോദസഞ്ചാരികള്‍ മരണപ്പെട്ടതായി റോയല്‍ ഒമാന്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു

Read More

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസി മലയാളി കലാകാരന്മാരെയും കലാസ്നേഹികളെയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.കെ.എസ് എന്ന പൊതുവേദി നിലവിൽ വന്നത്.

Read More