ഇന്ത്യൻ എംബസിക്ക് കീഴിലെ കായിക വിഭാഗമായ ഇന്ത്യൻ സ്‌പോർട്‌സ് സെൻറർ സംഘടിപ്പിച്ച വനിതാ ത്രോബോൾ ടൂർണ്ണമെൻറിൽ കരുത്തറിയിച്ച് തുളുക്കൂട്ട ഖത്തർ ജേതാക്കളായി.
13 മുതൽ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് ഏകദിന ഫ്യൂച്ചർ എന്റർപ്രണേഴ്‌സ് ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുമെന്ന്് റിയാദ് എം.ഇ.എസ് ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
