ഒരു മാസത്തിനിടെ ഹജ് തീര്‍ഥാടകര്‍ക്ക് ആറര ലക്ഷത്തിലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇത്തവണത്തെ ഹജ് സീസണ്‍ പ്രവര്‍ത്തന പദ്ധതി ആരംഭിച്ചതിന് ശേഷം ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ക്ക് യാത്രാസൗകര്യം ലഭിച്ചതായി സൗദി അറേബ്യ റെയില്‍വേയ്‌സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ അറിയിച്ചു.




