ഒമാനിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്
കുവൈത്ത് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വനിതകള്‍ക്കും വനിതാ സൈനിക വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് ബംഗ്ലാദേശി സായുധ സേനയില്‍ നിന്നുള്ള വനിതാ പരിശീലകരെ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കുവൈത്തും ബംഗ്ലാദേശും ചര്‍ച്ച ചെയ്യുന്നതായി കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ സയ്യിദ് ഹുസൈന് വെളിപ്പെടുത്തി.