ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് കളിത്തോക്ക് ചൂണ്ടി വൻ കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) റെക്കോർഡ് വേഗത്തിൽ പിടികൂടി.
മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ-താനിയുടെ നിര്യാണത്തിൽ സൗദി അറേബ്യ അനുശോചനം നേരിട്ട് അറിയിച്ചു








