തിരൂർ പുറത്തൂർ സ്വദേശി കളൂരിലെ അലി ഉള്ളാട്ടിൽ (74) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബി ബദാസായ്ദിലെ താമസ സ്ഥലത്ത് മരണപ്പെട്ടു.
ഉത്സവ-അവധി സീസണുകളിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതും, അതിന്റെ കരട് സുപ്രീം കോടതി പരിശോധിക്കാൻ തീരുമാനിച്ചതും സ്വാഗതാർഹമാണെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം, സൗദി അറേബ്യ പ്രസ്താവനയിൽ അറിയിച്ചു








