വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (58) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
റെസ്റ്റോറന്റിനുള്ളിൽ പുകവലിക്കുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 41-കാരനായ ഗൾഫ് സ്വദേശി ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു




