സൗദിയില്‍ സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്ത തിങ്കളാഴ്ച മുതല്‍ നടപ്പാക്കിത്തുടങ്ങും
ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ് അബൂദാബിയിൽ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു
