ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ ഇഫ്താറൂ റഹ്മ കമ്മ്യൂണിറ്റി ഇഫ്താർ’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
എഴുത്തുകാരനും യുഎഇയിലെ മുൻ മാധ്യമപ്രവർത്തകനുമായ ജലീൽ രാമന്തളി (70) നാട്ടിൽ നിര്യാതനായി




