പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സംഭവവികാസങ്ങളുടെ വീഡിയോകൾ ചിത്രീകരിച്ചു ഷെയർ ചെയ്തതിനും വിവിധ രാജ്യക്കാരായ 109 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
ജിദ്ദ: മുശ്രിഫ അനാകഷിൽ താമസിക്കുന്ന നിലമ്പൂർ രാമൻകുത്ത് സ്വദേശി കാക്കപ്പാറ അയ്യൂബ് (54 )ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ നിര്യാതനായി.…








