നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് നിലമ്പൂരില്‍ തുടക്കം കുറിച്ചു
ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും ക്രമസമാധാനം പാലിക്കാനും നിയമ ലംഘനങ്ങള്‍ തടയാനും പുണ്യസ്ഥലങ്ങളില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ക്കു കീഴിലെ 2,13,323 സുരക്ഷാ സൈനികര്‍ സേവനമനുഷ്ഠിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി വെളിപ്പെടുത്തി. പ്രൊഫഷണല്‍ ശേഷികളും ഫീല്‍ഡ് അനുഭവവും പ്രയോജനപ്പെടുത്തി ഹജ് ചടങ്ങുകള്‍ സുഗമമാക്കാനുള്ള സൗദി ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ഇവര്‍ അക്ഷരംപ്രതി നടപ്പാക്കുന്നു.