ഇന്ന് (ഞായറാഴ്ച) ഷാർജ ഇന്ത്യൻ സ്കൂൾ കോംപ്ലക്സിൽ നടക്കാനിരുന്ന അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി.
ഈ വർഷത്തെ ഹജ് സീസണിലെ തിരക്കേറിയ ദിവസങ്ങളിൽ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയിൽ പ്രതിദിനം 142-ലധികം സർവീസുകൾ നടത്തുമെന്ന് സൗദി അറേബ്യ റെയിൽവേസ് വക്താവ് ഖാലിദ് അൽഫർഹാൻ അറിയിച്ചു.








