ക്രിപ്‌റ്റോ കറന്‍സിയിലും സ്വര്‍ണത്തിലും നിക്ഷേപങ്ങള്‍ നടത്തുന്നതിലൂടെ ഉയര്‍ന്ന തോതില്‍ ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച്, സര്‍വീസില്‍ നിന്ന് വിരമിച്ച കുവൈത്തി പൗരനെ കബളിപ്പിച്ച സംഘത്തിലെ അംഗങ്ങളെ കുവൈത്ത് ക്രിമിനല്‍ കോടതി പത്തു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു.
ഈ വർഷം അവസാനത്തോടെ വാണിജ്യ വൈദ്യുത വ്യോമഗതാഗത സേവനങ്ങൾ ആരംഭിക്കാനുള്ള ദുബായുടെ പദ്ധതികളിൽ നിർണ്ണായക നാഴികക്കല്ല്.




