ഇന്ത്യൻ ഇസ്ലാമിക് സെന്റർ അബുദാബിയുടെ വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളും വിവിധ ഉപസമിതികളുടെ രൂപരേഖകളും പ്രഖ്യാപിക്കുന്നതിനായി ടൗൺഹാൾ യോഗം സെന്ററിൽ സംഘടിപ്പിച്ചു.
ഹജ് നിയമങ്ങള്‍ ലംഘിച്ച് പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിച്ച് അവിടെ തങ്ങുകയും ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത അഞ്ചു പ്രവാസികളെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
