ഹജ് പെര്‍മിറ്റില്ലാത്ത 60 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് പിടിയിലായ 20 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു.

Read More

ഹാജിമാര്‍ക്ക് ഏറ്റവും നൂതനമായ ചികിത്സാ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത്തവണ ആദ്യമായി മെഡിക്കല്‍ റോബോട്ടും ഉപയോഗിക്കുന്നു.

Read More