സൗദി അറാംകൊ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനവും സഹതാപവും അറിയിച്ചുകൊണ്ട് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

Read More

അമ്പതും അതില്‍ കൂടുതലും ജീവനക്കാരുള്ള യു.എ.ഇയിലെ സ്വകാര്യ മേഖലാ കമ്പനികള്‍ 2026 ന്റെ ആദ്യ പകുതിയിലെ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ ഇന്നോടെ (ജൂണ്‍ 30) കൈവരിക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പറഞ്ഞു

Read More