കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുന്‍ എം.പിയും മുന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കറുമായ മുഹമ്മദ് അല്‍മുതൈറിന് കുവൈത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.

Read More

കുട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്രവ്യാപാര സ്‌ഥാപന ഉടമ ഇടത്തും കുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51) ദോഹയിൽ നിര്യാതനായി.

Read More