കോട്ടയം ജില്ലയിലെ വൈക്കം തോട്ടകം സ്വദേശി പന്തല്ലൂർ വീട്ടിൽ കുര്യൻ വർക്കി (51) ഹൃദയസ്തംഭനം മൂലം ഖത്തറിലെ ഐൻഖാലിദ്ൽ വെച്ച് മരണപ്പെട്ടു.
വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അനധികൃത രീതിയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാകിസ്ഥാനിയെ ജിസാന്‍ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി.








