തങ്ങളുടെ അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമാണെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
കടുത്ത ചൂടില്‍ നിന്ന് ഹാജിമാര്‍ക്ക് ആശ്വാസവും കുളിര്‍മയുമേകാന്‍ ഇത്തവണ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍.




