ഇന്ത്യയിലെ പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിച്ചതായി സൗദി ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സും നാഷണല്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് പെസ്റ്റ് ആന്റ് അനിമല്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളും അറിയിച്ചു

Read More

ഹോര്‍മുസ് കടലിടുക്കില്‍ ദുബായിക്ക് സമീപം വെച്ച് ഫ്രഞ്ച് ചരക്ക് കപ്പലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റു.

Read More