സഹോദരങ്ങളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു.
ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കൾ സംബന്ധിച്ച ചടങ്ങിൽ ആപ്പിന്റെ ഔപചാരിക ഉദ്ഘാടനം ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗവും ജിദ്ദ നാഷനൽ ആശുപത്രി ഡയറക്ടറുമായ വി.പി അലി മുഹമ്മദ് അലി നിർവഹിച്ചു.